25 April Thursday

സർദാർ വല്ലഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അനധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Saturday Mar 27, 2021

സൂറത്തിൽ സർദാർ വല്ലഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അനധ്യാപകരുടെ 67 ഒഴിവുണ്ട്‌.  ഓൺലൈനായി അപേക്ഷിക്കണം. ലൈബ്രേറിയൻ- 1, പ്രിൻസിപ്പൽ സയന്റിഫിക്‌ ഓഫീസർ- 1, പ്രിൻസിപ്പൽ സ്റ്റുഡന്റ് ആക്ടിവിറ്റി ആൻഡ് സ്പോർട്സ് ഓഫീസർ -1, സൂപ്രണ്ട് എൻജിനിയർ -1, രജിസ്ട്രാർ -2, സയന്റിഫിക്‌ ഓഫീസർ/ടെക്നിക്കൽ ഓഫീസർ -1, മെഡിക്കൽ ഓഫീസർ- 1, സൂപ്രണ്ട് -6, ജൂനിയർ എൻജിനിയർ (സിവിൽ -5, ഇലക്ട്രിക്കൽ -2)- 7, എസ്എഎസ് അസിസ്റ്റന്റ്- 2, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ് 3, സീനിയർ അസിസ്റ്റന്റ് 8, ജൂനിയർ അസിസ്റ്റന്റ് -15, ഓഫീസ് അറ്റൻഡന്റ്- 17, ഫാർമസിസ്റ്റ് -1 എന്നിങ്ങനെയാണ്‌ ഒഴിവ്‌.  www.svnit.ac.in വഴി ഓൺലൈനായി അപേക്ഷിക്കണം. 
ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും Deputy Registrar (Establishment), Sardar Vallabhbhai National Institute of  Technology (SVNIT) Ichchhanath, Dumas Road, Surat- 395007 എന്ന വിലാസത്തിലേക്ക് അയക്കണം. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 19.  തപാലിൽ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 29.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top