19 April Friday

പിഎസ്‌സി

വെബ് ഡെസ്‌ക്‌Updated: Saturday Mar 27, 2021

49 തസ്തികകളി  അപേക്ഷക്ഷണിച്ചു
49
തസ്തികകളി പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സംസ്ഥാന, ജനറ റിക്രൂട്ട്മെന്റ്‌, ജില്ലാ ജനറ റിക്രൂട്ട്മെന്റ്‌, സംസ്ഥാന/ജില്ലാസ്പെഷ്യ/ൻസിഎ  തസ്തികകളിലേക്കാണ്അപേക്ഷ ക്ഷണിച്ചത്‌. കെഎസ്ഇബിയി അസിസ്റ്റന്റ്ൻജിനിയർ, വിവിധ വകുപ്പുകളി ഡ്രൈവ, അസി. പ്രൊഫസഅക്കൗണ്ടന്റ്‌/സീനിയ അസിസ്റ്റന്റ്‌       തുടങ്ങിയ തസ്തികകളിലാണ്ഒഴിവ്‌. അപേക്ഷിക്കാനുള്ള     അവസാന തിയതി ഏപ്രി 21. വിശദവിവരത്തിന്‌ https://      www.keralapsc.gov.in/  

കെഎഎസ് ഓഫീസ
ചുരുക്കപ്പട്ടിക
കേരള അഡ്മിനിസ്ട്രേറ്റീവ് ർവീസിൽ കാറ്റഗറി നമ്പ 186/19, 187/19, 188/19 കെഎഎസ്ഓഫീസ (ജൂനിയ ടൈം സ്കെയി) ട്രെയിനി (സ്ട്രീം ഒന്ന്‌, സ്ട്രീം രണ്ട്‌, സ്ട്രീം മൂന്ന്‌)  തസ്തികകളുടെ രണ്ടാംഘട്ട വിവരണാത്മക പരീക്ഷക സ്ട്രീം ഒന്ന്‌, സ്ട്രീം രണ്ട്എന്നിവയ്ക്ക് 2020 നവംബ 20, 
21
തിയതികളിലും സ്ട്രീം മൂന്നിന് 2021 ജനുവരി 15, 16 തിയതികളിലുമായി പൂർത്തീകരിച്ചു. പരീക്ഷകളി ഓരോ സ്ട്രീമിലും ഏറ്റവും ഉയർന്ന മാർക്ക് നേടിയ ഉദ്യോഗാർഥികളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. സ്ട്രീം ഒന്നി മുഖ്യപട്ടികയി 68 പേരും ഉപപട്ടികയി 129 പേരുമായി ആകെ 197 പേരും
സ്ട്രീം രണ്ടി  മുഖ്യപട്ടികയി 70 പേരും ഉപപട്ടികയി 119 പേരുമായി ആകെ 187 പേരും  സ്ട്രീം മൂന്നി മുഖ്യപട്ടികയി 71 പേരും ഉപപട്ടികയി 125 പേരുമായി ആകെ 192 പേരും ൾപ്പെട്ടിട്ടുണ്ട്. മൂന്ന്സ്ട്രീമുകളിലുമായി ആകെ 582 ഉദ്യോഗാർത്ഥികൾ ചുരുക്കപ്പട്ടികയിലുണ്ട്.

പിഎസ്സി  ൽകിയ
നിയമനശുപാർശയും നിയമനവും
സംസ്ഥാന ർക്കാരിലെ വിവിധ വകുപ്പുകളെ കൂടാതെ വിവിധ കമ്പനി/കോർപ്പറേഷനുകൾ, ർവകലാശാലകൾ, ജില്ലാ സഹകരണ ബാങ്കുക തുടങ്ങിയ സ്ഥാപനങ്ങളിലേക്കാണ് പിഎസ്സി നിയമന ശുപാർശ ൽകുന്നത്.   ഇത്സംബന്ധിച്ച് പിഎസ്സിയി വ്യക്തമായ കണക്കുണ്ട്‌.
  2016
മെയ് മുത 2021 ഫെബ്രുവരി 28വരെ പിഎസ്സി നടത്തിയ 1,56,554 നിയമന ശുപാർശകളും കാലയളവി ൽകിയ നിയമനങ്ങളും കൂടുമ്പോ ആകെ എണ്ണം 1, 60,585 ആകും. 4050ലധികം റാങ്ക് ലിസ്റ്റുക പിഎസ്സിയി നിലവിലുണ്ട്. ഒഴിവുക നിയമനാധികാരിക റിപ്പോർട്ട് ചെയ്യുമ്പോ റാങ്ക് ലിസ്റ്റുകളിൽനിന്ന് കാലതാമസം കൂടാതെ കൃത്യമായി നിയമന ശുപാർശ ൽകും.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top