എൻബിസിസി ഇന്ത്യ ലിമിറ്റഡിൽ മാനേജ്‌മെന്റ് ട്രെയിനി 35 ഒഴിവുണ്ട്. സിവിൽ വിഭാഗത്തിൽ 25, ഇലക്ട്രിക്കൽ 10 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട എൻജിനിയറിങ് വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദം. ഉയർന്ന പ്രായം 29. 2020 ലെ ഗേറ്റ് സ്‌കോർ അടിസ്ഥാനമാക്കിയാണ് ഷോർട്‌ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. www.nbccindia.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 21. വിശദവിവരം വെബ്‌സൈറ്റിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..