10 July Thursday

രാജീവ്‌ ഗാന്ധി ബയോടെക്‌നോളജി സെന്ററിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

തിരുവനന്തപുരത്തെ രാജീവ്‌ ഗാന്ധി ബയോടെക്‌നോളജി സെന്ററിൽ വിവിധ തസ്‌തികകളിൽ 10 ഒഴിവ്‌. ഇ മെയിൽ/ തപാൽ വഴി  അപേക്ഷിക്കണം.  മാനേജർ (വെറ്ററിനറി സർവീസ്‌) 2, അസിസ്‌റ്റന്റ്‌ ലൈബ്രറി ആൻഡ്‌ ഇൻഫർമേഷൻ ഓഫീസർ 1, ടെക്‌നിക്കൽ് അസിസ്റ്റന്റ്‌ ഗ്രൂപ്പ്‌ മൂന്ന്‌ 2, ടെക്‌നീഷ്യൻ 3, ജൂനിയർ മാനേജ്‌മെന്റ്‌ അസിസ്‌റ്റന്റ്‌ 2 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച്‌ 31. വിശദവിവരത്തിനും അപേക്ഷിക്കാനും www.rgcb.res.in
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top