19 April Friday

എൻഐടികളിൽ ഒഴിവുണ്ട്

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

വിവിധ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്നോളജികളിൽ ഒഴിവുണ്ട്‌. ജംഷേദ്‌പുർ എൻഐടിയിൽ 73 അനധ്യാപക ഒഴിവ്‌. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച്‌ 19. വിശദവിവരം www.nitjsr.ac.in
കോഴിക്കോട്‌ എൻഐടിയിൽ റിസർച്ച്‌ അസിസ്‌റ്റന്റിന്റെ ഒഴിവ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 28. വിശദവിവരത്തിന്‌ www.nitc.ac.in
പുതുച്ചേരി എൻഐടിയിൽ അനധ്യാപക തസ്‌തികകളിൽ 11 ഒഴിവുണ്ട്‌. അപേക്ഷ ഇ മെയിലായി മാർച്ച്‌ പത്തിനകം അയക്കണം. വിശദവിവരത്തിന്‌ www.nitpy.ac.in
ജയ്‌പൂരിലെ മാളവ്യ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിൽ വിവിധ പഠനവകുപ്പുകളിൽ അസോസിയറ്റ്‌  പ്രൊഫസർ ഒഴിവുണ്ട്‌.
തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച്‌ 26. വിശദവിവരത്തിന്‌ www.mnit.ac.in‌
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top