02 April Sunday

അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

ഡൽഹി ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസർ തസ്‌തികയിൽ 16 ഒഴിവ്‌. കംപ്യൂട്ടർ എൻജിനിയറിങ്‌ 9, ഇൻഫർമേഷൻ ടെക്‌നോളജി 4, സോഫ്‌റ്റ്‌ വേർ എൻജിനിയറിങ്‌ 3 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷ ഓൺലൈനായി അയക്കേണ്ട അവസാന തിയതി മാർച്ച്‌ നാല്‌. വിശദവിവരത്തിന്‌ www. dtu.ac.in
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top