കേരള റോഡ് ഫണ്ട് ബോർഡിൽ വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്. പ്രോജക്ട് എൻജിനിയർ 1, പ്രോജക്ട് എൻജിനിയർ (ഇലക്ട്രിക്കൽ) 1, അസിസ്‌റ്റന്റ് പ്രോജക്ട് എൻജിനിയർ (കെഡബ്ല്യുഎ യൂട്ടിലിറ്റീസ്), അസിസ്‌റ്റന്റ് പ്രോജക്ട് എൻജിനിയർ (സിവിൽ) 1, അസിസ്‌റ്റന്റ് മാനേജർ(സിവിൽ) 1, സൈറ്റ് എൻജിനിയർ 2, ഓവർസിയർ 2 എന്നിങ്ങനെയാണ് ഒഴിവ്. info@krfb.org എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് അഞ്ച്. വിശദവിവരത്തിന് www.krfdb.org, www.pwd.kerala.gov.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..