തലശേരി മലബാർ ക്യാൻസർ സെന്ററിൽ പ്രോജക്ടുമായി ബന്ധപ്പെട്ട താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടൊഴിവുണ്ട്. ഡാറ്റ എൻട്രി ഓപറേറ്റർ 2, റിസർച്ച് നേഴ്‌സ് 2, ഫാർമസിസ്‌റ്റ് 1, ക്ലിനിക്കൽ ട്രയൽ കോ–- ഓർഡിനേറ്റർ 2, പ്രോജക്ട് മാനേജർ 1, എന്നിങ്ങനെയാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് മൂന്ന്. വിശദവിവരത്തിന് www.mcc.kerala.gov.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..