18 September Thursday

മ്യൂസിയത്തിൽ ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 27, 2020

തിരുവനന്തപുരം ചരിത്ര പൈതൃക മ്യൂസിയത്തിൽ വിവിധ തസ്‌തികകളിലെ 11 ഒഴിവുണ്ട്‌. വൈക്കം സത്യഗ്രഹ മ്യൂസിയത്തിലാണ്‌ ഒഴിവ്‌.മ്യൂസിയം മാനേജർ, റിസപ്‌ഷനിസ്‌റ്റ്‌, ഓഫീസ്‌ അസിസ്‌റ്റന്റ്‌, മ്യൂസിയം ഗൈഡ്‌, അറ്റൻഡർ/തിയറ്റർ അസിസ്‌റ്റന്റ്‌, വാച്ചർ കം ഗാർഡനർ, ഓഫീസ്‌ ബോയ്‌, സ്വീപ്പർ എന്നീ വിഭാഗങ്ങളിൽ കരാർ നിയമനമാണ്‌.   ജനുവരി 29 വരെ അപേക്ഷിക്കാം. വിശദവിവരത്തിന്‌ www.museumkeralam.org


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top