29 March Friday

റെയിൽവേ ഫിനാൻസ്‌ കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 27, 2020

ഇന്ത്യൻ റെയിൽവേ ഫിനാൻസ്‌  കോർപറേഷൻ ലിമിറ്റഡിൽ ജനറൽ മാനേജർ (ഫിനാൻസ്‌), അഡീഷണൽ ജനറൽ മാനേജർ (ഫിനാൻസ്‌), ജോയിന്റ്‌ ജനറൽ മാനേജർ (എച്ച്‌ആർഎം), ജോയിന്റ്‌ ജനറൽ മാനേജർ (ഐടി), ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്‌), മാനേജർ (ഫിനാൻസ്‌), മാനേജർ (ബിസിനസ്‌ ഡവലപ്‌മെന്റ്‌) ഓരോ ഒഴിവുണ്ട്‌. അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 13. വിശദവിവരത്തിന്‌ www.irfc.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top