75 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അസാധാരണ ഗസറ്റ് തീയതി 16.10.2023. കാറ്റഗറി നമ്പർ 334/2023 മുതൽ 408/2023 വരെ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 15. വിശദവിവരങ്ങൾക്ക് www.keralapsc.gov.in കാണുക.
തസ്തികകൾ: ജനറൽ റിക്രൂട്ട്മെന്റ് : സംസ്ഥാനതലം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (പാത്തോളജി, ജനിറ്റോ യൂറിനറി സർജറി യൂറോളജി, ന്യൂറോളജി, ന്യൂറോസർജറി, പീഡിയാട്രിക് സർജറി, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, മെഡിക്കൽ ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ, അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, റേഡിയോ തെറാപ്പി, റേഡിയോ ഡയഗ്നോസിസ്, പീഡിയാട്രിക്സ്, ഫാർമക്കോളജി, കമ്യൂണിറ്റി മെഡിസിൻ, പെരിയോഡോണ്ടിക്സ്) എൻസിഎ റിക്രൂട്ട്മെന്റ്
സംസ്ഥാനതലം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (അനസ്തേഷ്യോളജി എസ് സിസിസി), (ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ എസ് സിസിസി), (ജനറൽ മെഡിസിൻ ഈഴവ/ തിയ്യ/ ബില്ലവ, ഒബിസി, മുസ്ലിം, എസ് സിസിസി), (ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (ബ്ലഡ് ബാങ്ക്) എസ് സിസിസി), (സൈക്യാട്രി വിശ്വകർമ), (ജനറൽ സർജറി എസ് സിസിസി), (റേഡിയോ തെറാപ്പി മുസ്ലിം), (റേഡിയോ ഡയഗ്നോസിസ് എസ് ഐയുസി നാടാർ), (നിയോ നാറ്റോളജി ഈഴവ/ തിയ്യ/ ബില്ലവ, പട്ടികജാതി), (പീഡിയാട്രിക് കാർഡിയോളജി ഈഴവ/ തിയ്യ/ ബില്ലവ), (മൈക്രോബയോളജി എസ് സിസിസി, പട്ടികവർഗം), (ഫോറൻസിക് മെഡിസിൻ ഹിന്ദു നാടാർ, വിശ്വകർമ), (സർജിക്കൽ ഓങ്കോളജി ഈഴവ/ തിയ്യ/ബില്ലവ, പട്ടികജാതി), (കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി എസ് സിസിസി, പട്ടികവർഗം, എസ്ഐയുസി നാടാർ), (കാർഡിയോളജി ഒബിസി, എൽസി/ എഐ, വിശ്വകർമ, മുസ്ലിം), (നെഫ്രോളജി ഈഴവ/തിയ്യ/ ബില്ലവ), (പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്ടീവ് സർജറി മുസ്ലിം, പട്ടികജാതി, ഈഴവ/ തിയ്യ/ ബില്ലവ), (ന്യൂറോളജി മുസ്ലിം, ധീവര, എസ് സിസിസി), (പീഡിയാട്രിക് സർജറി എസ് സിസിസി, ഹിന്ദുനാടാർ), (ഫാർമക്കോളജി വിശ്വകർമ), (ബയോകെമിസ്ട്രി പട്ടികജാതി, പട്ടികവർഗം, എസ് സിസിസി), (അനാട്ടമി ഈഴവ/ തിയ്യ/ബില്ലവ), (സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി എൽസി/എഐ, ഒബിസി), (ജനിറ്റോ യൂറിനറി സർജറി (യൂറോളജി) ഈഴവ/ തിയ്യ/ ബില്ലവ, ഹിന്ദുനാടാർ), (മെഡിക്കൽ ഓങ്കോളജി ഈഴവ/ തിയ്യ/ ബില്ലവ, പട്ടികജാതി, മുസ്ലിം, എൽസി/ എഐ), (ഫിസിയോളജി പട്ടികജാതി, പട്ടികവർഗം), (ന്യൂറോസർജറി ഒബിസി), (മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി മുസ്ലിം, ഒബിസി, എസ്ഐയുസി നാടാർ, പട്ടികജാതി). www.keralapsc.gov.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..