25 April Thursday

എംപ്ലോയബിലിറ്റി സെന്റർ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021

എംപ്ലോയബിലിറ്റി സെന്റർ വഴി അപേക്ഷിക്കാം. ടീം ലീഡർ (ടൂവീലർ സെയിൽസ്‌) ഒരൊഴിവ്‌. യോഗ്യത: പ്ലസ്‌ടു/ ബിരുദം, ഉയർന്ന പ്രായം 35, പുരുഷന്മാർ അപേക്ഷിക്കണം. മലപ്പുറത്താണ്‌ ഒഴിവ്‌. അവസാന തീയതി ഒക്ടോബർ 30.  ഗ്രാഫിക്‌ ഡിസൈനർ 60 ഒഴിവ്‌. ഗ്രാഫിക്‌ ഡിസൈനിങ്‌ അറിയണം. ഉയർന്ന പ്രായം 35, മലപ്പുറത്താണ്‌ ഒഴിവ്‌. അവസാന തീയതി ഒക്ടോബർ 30. സെയിൽസ്‌ എക്‌സിക്യൂട്ടീവ്‌ 15 ഒഴിവ്‌. യോഗ്യത പ്ലസ്‌ടു/ ബിരുദം ഉയർന്ന പ്രായം 40, അവസാന തീയതി ഒക്ടോബർ 30. ബിസിനസ്‌ ഡവലപ്‌മെന്റ്‌ എക്‌സിക്യൂട്ടീവ്‌ 15 ഒഴിവ്‌. യോഗ്യത: പ്ലസ്‌ടു/ബിരുദം, ഉയർന്ന പ്രായം 35,  അവസാന തീയതി ഒക്ടോബർ 30. റിസപ്‌ഷനിസ്‌റ്റ്‌ ഒരൊഴിവ്‌. സ്‌ത്രീകൾ അപേക്ഷിക്കണം. യോഗ്യത ബിരുദം.ഉയർന്ന പ്രായം 30, അവസാന തീയതി ഒക്ടോബർ 31.  റിലേഷൻഷിപ്പ്‌  എക്‌സിക്യൂട്ടീവ്‌ അഞ്ചൊഴിവ്‌. യോഗ്യത വിഎച്ച്‌എസ്‌ഇ/ പ്ലസ്‌ടു, ഉയർന്ന പ്രായം 35, അവസാന തീയതി ഒക്ടോബർ 31. ടീം ലീഡർ ഒരൊഴിവ്‌.  യോഗ്യത ബിരുദം  ഉയർന്ന പ്രായം 40. പുരുഷന്മാർ അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബർ 31. വിശദവിവരത്തിന്‌ http://www.employabilitycentre.org/


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top