25 April Thursday

എയർ ഇന്ത്യ എൻജിനിയറിങ് സർവീസിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2019

എയർ ഇന്ത്യ എൻജിനിയറിങ് സർവീസ് ലിമിറ്റഡിൽ അസിസ്റ്റന്റ് സൂപ്പർവൈസർ (ജനറൽ അഡ്മിൻ/ഫിനാൻസ്/എംഎംഡി) തസ്തികയിൽ 170 ഒഴിവുണ്ട്. യോഗ്യത ബിരുദം, എൻജിനിയറിങ്/ എയർക്രാഫ്റ്റ് മെയിന്റനൻസ്/കംപ്യൂട്ടർ സയൻസ് എന്നിവയിൽ ത്രിവത്സര ഡിപ്ലോമ. ഉയർന്ന പ്രായം 33, 2019 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഓൺലൈൻ സ്കിൽ ടെസ്റ്റിലൂടെയാണ് തെരഞ്ഞെടുപ്പ്. രജിസ്ട്രേഷൻ തുടങ്ങി. http://aiesl.assistantsupervisor.parakh.online  വഴി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 5. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top