25 April Thursday

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Monday Mar 26, 2018

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്. സ്പെഷ്യലിസ്റ്റ്  മാനേജ്മെന്റ് എക്സിക്യൂട്ടീവ്‐ 35, ഡെപ്യൂട്ടി ജനറൽ മാനേജർ (ലോ)‐ 01 (കരാർ അടിസ്ഥാനം), ഡെപ്യൂട്ടി ജനറൽ മാനേജർ (ലോ) ‐ 01, ഡെപ്യൂട്ടി മാനേജർ (ലോ)‐ 82 എന്നിങ്ങനെ  ആകെ 119 ഒഴിവുണ്ട്. സ്പെഷ്യലിസ്റ്റ്  മാനേജ്മെന്റ് എക്സിക്യൂട്ടീവ് യോഗ്യത സിഎ/ ഐസിഡബ്ല്യുഎ/ എസിഎസ്/എംബിഎ (എംബിഎ) അല്ലെങ്കിൽ പിജി ഡിപ്ലോമ ഇൻ ഫിനാൻസ് (രണ്ട് വർഷം ഫുൾടൈം), പ്രായം 30‐40. ഡെപ്യൂട്ടി ജനറൽ മാനേജർ (ലോ) നിയമത്തിൽ ബിരുദം (മൂന്ന് വർഷം/ അഞ്ച് വർഷം). നിയമത്തിൽ ബിരുദാനന്തരബിരുദം അഭിലഷണീയം. പ്രായം 42‐52. ഡെപ്യൂട്ടി മാനേജർ (ലോ) നിയമത്തിൽ ബിരുദം (മൂന്ന് വർഷം/ അഞ്ച് വർഷം). പ്രായം 25‐35. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ഏപ്രിൽ ഏഴ്. ഓൺലൈനായി ഫീസടയ്ക്കാം. അനുബന്ധരേഖകൾ upload   ഡ്ചെയ്യ ണം. വിശദവിവരത്തിന് www.sbi.co. in/careers
www.sbi.co. in/careers
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top