22 March Wednesday

ബാങ്ക് ഓഫ് മഹാരാഷ്ട്ര: അപേക്ഷാ തിയതി നീട്ടി

വെബ് ഡെസ്‌ക്‌Updated: Monday Mar 26, 2018

ബാങ്ക് ഓഫ് മഹാരാ്രഷ്ടയിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ, ചീഫ് ടെക്നോളജി ഓഫീസർ, ചീഫ് റിസ്ക് ഓഫീസർ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന തിയതി മാർച്ച് 31 വരെ നീട്ടി. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് ഏപ്രിൽ ഒമ്പതിനകം ലഭിക്കണം. വിശദവിവരത്തിന് -www.bankof maharashtra.in-www.bankof maharashtra.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top