20 April Saturday

മലയാളം സർവകലാശാലയിൽ പ്രോജക്ട് സ്റ്റാഫ്

വെബ് ഡെസ്‌ക്‌Updated: Monday Mar 26, 2018

മലയാളം സർവകലാശാലയിലെ എഴുത്തച്ഛൻ പഠനകേന്ദ്രത്തിൽ പ്രോജക്ട് സ്റ്റാഫ് മൂന്ന് ഒഴിവുണ്ട്. പ്രോജക്ട് അസോസിയറ്റ്, പ്രോജക്ട് അസിസ്റ്റന്റ് സീനിയർ, പ്രോജക്ട് അസിസ്റ്റന്റ് ജൂനിയർ ഓരോ ഒഴിവാണുള്ളത്. യോഗ്യത പ്രോജക്ട് അസോസിയറ്റ്: മലയാളം/ ഭാഷാശാസ്ത്രം എംഎ, പിഎച്ച്ഡി. പ്രോജക്ട് അസിസ്റ്റന്റ് സീനിയർ: മലയാളം/ ഭാഷാശാസ്ത്രം എംഎ, നെറ്റ്. പ്രോജക്ട് അസിസ്റ്റന്റ് ജൂനിയർ: മലയാളം/ ഭാഷാശാസ്ത്രം എംഎ. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷ നിശ്ചിത രേഖകളുടെ പകർപ്പ് സഹിതം ഡയറക്ടർ, എഴുത്തച്ഛൻ പഠനകേന്ദ്രം, മലയാളം സർവകലാശാല, വാക്കാട്, തിരുർ‐676502 എന്ന വിലാസത്തിൽ മാർച്ച് 31നകം അയക്കണം. വിശദവിവരത്തിന് www.malayalamuniversity.edu.inwww.malayalamuniversity.edu.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top