26 April Friday

വാക് ഇന്‍ ഇന്റര്‍വ്യു

വെബ് ഡെസ്‌ക്‌Updated: Monday Dec 25, 2017

തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍  ഇക്കണോമിക്സ് ആന്‍ഡ് സോഷ്യോളജി, ഇംഗ്ളീഷ് വിഷയത്തില്‍ അഡ്ഹോക് ഫാക്കല്‍റ്റി,  ലാബ് കോ-ഓര്‍ഡിനേറ്റര്‍ (കമ്യൂണിക്കേഷന്‍ ലാബ്) എന്നീ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. വാക് ഇന്‍ ഇന്റര്‍വ്യു ഡിസംബര്‍ 28ന് രാവിലെ പത്തിന്തിരുവനന്തപുരത്തുള്ള ഐഐഎസ്ഇആറിന്റെ ഡീന്‍ (അക്കാഡമിക്സ്) ഓഫീസില്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top