20 April Saturday

അപേക്ഷിക്കാനുള്ള അവസാന തിയതി.

വെബ് ഡെസ്‌ക്‌Updated: Monday Dec 25, 2017


# കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി സ്കൂള്‍ ഓഫ് എന്‍ജിനിയറിങ്ങില്‍ വിവിധ ടെക്നിക്കല്‍ തസ്തികകളില്‍ വിവിധ ഡിവിഷനുകളിലെ  ഒഴിവുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി.
ഡിസംബര്‍ 28
# നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസിലേക്ക് വിവിധ തസ്തികകളിലേക്ക്  അപേക്ഷിക്കാനുള്ള അവസാന തിയതി.
ഡിസംബര്‍ 30
# സൈനിക മെഡിക്കല്‍ കോളേജുകളിലേക്ക് നേഴ്സിങ് കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി.
ഡിസംബര്‍ 31
# നോര്‍ത്ത്, സെന്‍ട്രല്‍ റെയില്‍വേയില്‍ ഗ്രൂപ്പ് സി തസ്തികയില്‍ സ്പോര്‍ട്സ് ക്വോട്ടയില്‍ 16 വിഭാഗങ്ങളിലുള്ള  21 ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി.
ജനുവരി 2
# കണ്ണൂര്‍ ഇന്ത്യന്‍  കോഫി വര്‍ക്കേഴ്സ് കോ-ഓപ്പ്. സൊസൈറ്റി ജനറല്‍ വര്‍ക്കര്‍ (അടുക്കള പ്രവൃത്തി) തസ്തികയിലേക്ക് അപേക്ഷ അയക്കാനുള്ള അവസാന തിയതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top