നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം. ദോഹയിലെ ബിർള പബ്ലിക് സ്‌കൂളിൽ വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്.  ആർട് ടീച്ചർ, യോഗ്യത ഫൈൻ ആർട്‌സിൽ ബിരുദം. അവസാന തിയതി സെപ്‌തംബർ 30. ഉയർന്ന പ്രായം 35. മദർ ടീച്ചർ യോഗ്യത ബിരുദവും ബിഎഡും. മൂന്ന് വർഷം സിബിഎസ്‌ഇ സ്‌കൂളിൽ പ്രവൃത്തി പരിചയം. സ്‌ത്രീകൾ മാത്രമാണ് അപേക്ഷിക്കേണ്ടത്. ഉയർന്ന പ്രായം 35. സീനിയർ കൗൺസിലർ യോഗ്യത എംഎസ്‌സി സൈക്കോളജി, സിബിഎസ്‌ഇ സ്‌കൂളിൽ അഞ്ച് വർഷത്തെ പരിചയം, സ്‌ത്രീകൾ മാത്രമാണ് അപേക്ഷിക്കേണ്ടത്. ഉയർന്ന പ്രായം 45.  അവസാന തീയതി  സെപ്‌തംബർ 30.  പ്രൈമറി വിഭാഗത്തിൽ ആർട് ടീച്ചർ, കൗൺസിലർ,  കിന്റർ ഗാർഡൻ, പ്രൈമറി വിഭാഗത്തിൽ കരാട്ടെ ടീച്ചർ ,  പ്രൈമറി വിഭാഗത്തിൽ മ്യൂസിക് ടീച്ചർ, മദർ ടീച്ചർ, സെക്കൻഡറി, സീനിയർ സെക്കൻഡറി  വിഭാഗത്തിൽ ഇംഗ്ലീഷ്, സീനിയർ കൗൺസിലർ ഒഴിവുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി   ഒക്ടോബർ 13. യോഗ്യത, മറ്റു വിശദവിരങ്ങൾക്കും അപേക്ഷിക്കാനും https://www.norkaroots.org/
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..