19 April Friday

വെജിറ്റബിൾ ആൻഡ്‌ ഫ്രൂട്ട്‌ 
പ്രമോഷൻ കൗൺസിലിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

 വെജിറ്റബിൾ ആൻഡ്‌ ഫ്രൂട്ട്‌ പ്രമോഷൻ കൗൺസിലിൽ  ഡ്രൈവർ 4 (വയനാട്‌, കണ്ണൂർ, കോഴിക്കോട്‌, മലപ്പുറം), ഓവർസിയർ 1, മാനേജ്‌മെന്റ്‌ അസിസ്‌റ്റന്റ്‌ 1 (പ്രതീക്ഷിത ഒഴിവാണ്‌) ഒഴിവുണ്ട്‌. ഡ്രൈവർ യോഗ്യത എസ്‌എസ്‌എൽസിയും എൽഎംവി ഡ്രൈവിങ്‌ ലൈസൻസ്‌ വിത്ത്‌ ബാഡ്‌ജ്‌.  ഓവർസിയർ യോഗ്യത പ്ലസ്‌ടുവും സിവിൽ എൻജിനിയറിങിൽ ഡിപ്ലോമയും മൂന്ന്‌ വർഷത്തെ പരിചയം. മാനേജ്‌മെന്റ്‌ അസിസ്‌റ്റന്റ്‌  യോഗ്യത കൊമേഴ്‌സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ അല്ലെങ്കിൽ പ്ലസ്‌ടുവും ഡാറ്റ എൻട്രിയിൽ  തത്തുല്യ യോഗ്യത. മൂന്ന്‌ വർഷത്തെ പരിചയം.  അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ എട്ട്‌. 

ഡയറക്ടർ പ്രോജക്ട്‌സ്‌ രണ്ടൊഴിവ്‌. യോഗ്യത അഗ്രികൾച്ചർ/ഹോർടികൾച്ചർ ബിരുദം. അഗ്രികൾച്ചർ, ഹോർടികൾച്ചർ, സോഷ്യൽ,  മാനേജ്‌മെന്റ്‌, ഇക്കണോമിക്‌സ്‌ വിഷയങ്ങളിൽ ബിരുദാനന്തരബിരുദം.  കരാർ അല്ലെങ്കിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ്‌ നിയമനം. ഉയർന്ന പ്രായം 40, 2021 സെപ്‌തംബർ 15 നെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. അക്ഷേിക്കാനുള്ള അവസാന തീയതി ഒക്ടോബർ എഴ്‌. വിലാസം:  The Chief Executive Officer, Vegetable and Fruit Promotion Council Keralam, MythriBhavan, Near Doordarsan Kendra, Kakkanad, Kochi -37.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top