01 April Saturday

നിഷില്‍ ഒഴിവുകള്‍

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

 തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ സ്‌പീച്ച് ആൻഡ് ഹിയറിങ് (നിഷ്) വിവിധ വകുപ്പിലെ അധ്യാപക തസ്തികയിലേക്കും ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. ഒക്യുപേഷണൽ തെറാപ്പിയിൽ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാം. ഒരുവർഷത്തെ ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികയിലേക്ക്‌ ഓഡിയോളജിസ്റ്റ് / സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ് എന്നിവർക്ക് അപേക്ഷിക്കാം. 27ന്‌ വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. യോഗ്യത, പ്രവൃത്തി പരിചയം, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ചുള്ള വിശദവിവരത്തിന്‌ http://nish.ac.in/others/career

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top