സെപ്തംബര്‍ 28
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയില്‍ ഫീല്‍ഡ് മാര്‍ക്കറ്റിങ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ ഫയര്‍മാന്റെയും സേഫ്റ്റി അസിസ്റ്റന്റിന്റെയും ഒഴിവവിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി.
സെപ്തംബര്‍ 29
ന്യൂഡല്‍ഹി കേരള എഡ്യുക്കേഷന്‍ സൊസൈറ്റി സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള അവസാനതിയതി.
നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷനില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി.
സെപ്തംബര്‍ 30
നാഷണല്‍ ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ മാനേജ്മെന്റ് ട്രെയിനീസിനെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ലഭിക്കേണ്ട അവസാനതിയതി.
ഡല്‍ഹി കന്റോണ്‍മെന്റ് ബോര്‍ഡില്‍ വിവിധ തസ്തികകളില്‍ ഉള്ള ഒഴിവിലേക്ക്അപേക്ഷിക്കാനുള്ള അവസാന തിയതി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..