02 April Sunday

ഗെയിൽ ഇന്ത്യയിൽ 11 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 25, 2020

പൊതുമേഖലാ സ്ഥാപനമായ ഗെയിൽ ഇന്ത്യയിൽ 11 ഒഴിവുണ്ട്‌. പത്തോളജിസ്‌റ്റ്‌ 1, മെഡിക്കൽ ഓഫീസർ ഫോർ ഒക്യുപേഷണൽ ഹെൽത്ത്‌ സെന്റർ 3, സോണോളജിസ്‌റ്റ്‌ 1, മെഡിക്കൽ ഓഫീസർ 6 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരം www.gailonline.com എന്ന website ൽ ലഭിക്കും.  ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും recruitment.pata@gail.co.in എന്ന ഇ മെയിലിൽ ലഭിക്കണം. അവസാന തിയതി ആഗസ്‌ത്‌ 30.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top