27 April Saturday

തൊഴിൽ മേള രജിസ്ട്രേഷൻ

വെബ് ഡെസ്‌ക്‌Updated: Monday Feb 25, 2019

കേരള സർക്കാരിന്റെ എംപ്ലോയ്മെന്റ് വകുപ്പിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും പത്തനംതിട്ട കോഴഞ്ചേരി സെന്റ് തോമസ് കോളേജും സംയുക്തമായി മാർച്ച് എട്ടിന് കോളേജ് ക്യാമ്പസിൽ  തൊഴിൽ മേള നടത്തും. കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക് നിയമനം നൽകും.പത്താം ക്ലാസ്സ് മുതൽ ഡിഗ്രി , ബിരുദാനന്തര ബിരുദം, ഐടിഐ, ഡിപ്ലോമ, മെഡിക്കൽ, പാരാമെഡിക്കൽ തുടങ്ങിയ യോഗ്യതയുള്ളവർക്കാണ് അവസരം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 28 വരെ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0481 2563451, 9745734942

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top