25 April Thursday

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയില്‍ 4103 ഒഴിവുകള്‍

വെബ് ഡെസ്‌ക്‌Updated: Monday Feb 25, 2019

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ അഞ്ച് സോണുകളിൽ വിവിധ തസ്തികകളിൽ ആകെ 4103 ഒഴിവുണ്ട്. ജൂനിയർ എൻജിനിയർ (സിവിൽ/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ), അസി. ഗ്രേഡ് രണ്ട് (ഹിന്ദി), സ്റ്റെനോ ഗ്രേഡ് (രണ്ട്), ടൈപിസ്റ്റ് (ഹിന്ദി), അസി. ഗ്രേഡ് (മൂന്ന്‐ ജനറൽ/ അക്കൗണ്ട്സ്/ ടെക്നിക്കൽ/ ഡിപോട്) എന്നിങ്ങനെയാണ് ഒഴിവ്. കേരളം ഉൾപ്പെടുന്ന സൗത്ത് സോണിൽ 540 ഒഴിവുണ്ട്. സൗത്ത് സോണിൽ ജൂനിയർ എൻജിനിയർ (സിവിൽ) 26, ജൂനിയർ എൻജിനിയർ (ഇലക്ട്രിക്കൽ/ മെക്കാനിക്കൽ) 15, അസി. ഗ്രേഡ് രണ്ട് (ഹിന്ദി) 12, സ്റ്റെനോ ഗ്രേഡ് (രണ്ട്) 07, ടൈപിസ്റ്റ് (ഹിന്ദി) 03, അസി. ഗ്രേഡ് (മൂന്ന്‐ ജനറൽ) 159, അക്കൗണ്ട്സ് 48, ടെക്നിക്കൽ 54, ഡിപോട് 213 എന്നിങ്ങനെയാണ് ഒഴിവ്. നോർത്ത് സോണിൽ ജൂനിയർ എൻജിനിയർ (സിവിൽ) 46, ഇലക്ട്രിക്കൽ മെക്കാനിക്കൽ 30, സ്റ്റെനോ ഗ്രേഡ് രണ്ട് 43, അസി. ഗ്രേഡ് രണ്ട് (ഹിന്ദി) 22, ടൈപ്പിസ്റ്റ് (ഹിന്ദി) 16, അസി. ഗ്രേഡ് മൂന്ന് (ജനറൽ) 256, അക്കൗണ്ട്സ് 287, അസി. ഗ്രേഡ് മൂന്ന് 286,  എജി മൂന്ന് ഡിപോട് 1013.

ഈസ്റ്റ് സോണിൽ ജൂനിയർ എൻജിനിയർ (സിവിൽ) 26, ഇലക്ട്രിക്കൽ മെക്കാനിക്കൽ 10, സ്റ്റെനോ ഗ്രേഡ് രണ്ട് 09, അസി. ഗ്രേഡ് രണ്ട് (ഹിന്ദി) 03, ടൈപ്പിസ്റ്റ് (ഹിന്ദി) 12, അസി. ഗ്രേഡ് മൂന്ന് (ജനറൽ) 106, അക്കൗണ്ട്സ് 87, ടെക്നിക്കൽ 224, അസി. ഗ്രേഡ് മൂന്ന് ഡിപോട് 61 ഒഴിവുണ്ട്.

വെസ്റ്റ് സോണിൽ ജൂനിയർ എൻജിനിയർ (സിവിൽ) 14, ഇലക്ട്രിക്കൽ മെക്കാനിക്കൽ 09, സ്റ്റെനോ ഗ്രേഡ് രണ്ട് 09, അസി. ഗ്രേഡ് രണ്ട് (ഹിന്ദി) 04, ടൈപ്പിസ്റ്റ് (ഹിന്ദി) 04, അസി. ഗ്രേഡ് മൂന്ന് (ജനറൽ) 124, അക്കൗണ്ട്സ് 65, അസി. ഗ്രേഡ് മൂന്ന് 153,  എജി മൂന്ന് ഡിപോട് 353 ഒഴിവുണ്ട്.

നോർത്ത് ഈസ്റ്റ് സോണിൽ ജൂനിയർ എൻജിനിയർ (സിവിൽ) 02, ഇലക്ട്രിക്കൽ മെക്കാനിക്കൽ 08, സ്റ്റെനോ ഗ്രേഡ് രണ്ട് 08, അസി. ഗ്രേഡ് രണ്ട് (ഹിന്ദി) 01, ടൈപ്പിസ്റ്റ് (ഹിന്ദി) 04, അസി. ഗ്രേഡ് മൂന്ന് (ജനറൽ) 112, അക്കൗണ്ട്സ് 22, അസി. ഗ്രേഡ് മൂന്ന് ടെക്നിക്കൽ 03,  എജി മൂന്ന് ഡിപോട് 131 ഒഴിവുണ്ട്.രണ്ട് ഘട്ടങ്ങളിലായുള്ള പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ പരീക്ഷാകേന്ദ്രങ്ങൾ കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നിവ ഒന്നാം ഘട്ട പരീക്ഷക്കും കൊച്ചി രണ്ടാംഘട്ട പരീക്ഷക്കും കേന്ദ്രമായിരിക്കും.

http://www.fci.gov.in  വഴി ലൈനായി ഫെബ്രുവരി 25 മുത അപേക്ഷിക്കാം. അവസാന തിയതി മാച്ച് 25. വിശദവിവരം വെബ്സൈറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top