പരിയാരം അക്കാദമി ഓഫ് മെഡിക്കൽ സയൻസിൽ (പരിയാരം മെഡിക്കൽ കോളേജ്) ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത ഡിഎംഇ അംഗീകരിച്ച ഡിഗ്രി അല്ലെങ്കിൽഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നീഷ്യൻ. കരാർ അടിസ്ഥാനത്തിലാണ് നിയമനം. വാക് ഇൻ ഇന്റർവ്യു ഡിസംബർ 27ന് പകൽ 11ന് പരിയാരം എസിഎംഇ ഓഫീസിൽ. രാവിലെ 10.30ന് എച്ച്ആർ ഓഫീസിൽ റിപ്പോർട് ചെയ്യണം. വിശദവിവരത്തിന്  http://www.mcpariyaram.com/
 
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..