25 April Thursday

ബംഗളൂരു മെട്രോയിൽ സെക്ഷൻ എൻജിനിയർ

വെബ് ഡെസ്‌ക്‌Updated: Monday Sep 24, 2018

ബംഗളൂരു മെട്രോ റെയിൽ കോർപറേഷന്റെ പ്രോജക്ട് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്ക് സെക്ഷൻ എൻജിനിയറെ നിയമിക്കും. 26 ഒഴിവുണ്ട്. യോഗ്യത: ബിഇ/ബിടെക് സിവിൽ അല്ലെങ്കിൽ സിവിൽ എൻജിനിയറിങിൽ ഡിപ്ലോമ. ഇന്റർവ്യുവിന്റെ അടിസ്ഥാനത്തിലാണ് നിയമനം.www.bmrc.co.inwww.bmrc.co.in  വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് General Manager (HR), Bangalore Metro Rail Corporation Limited, III Floor, BMTC Complex, K H Road, Shanthinagar, Bangalore 560027 എന്ന വിലാസത്തിൽ ഒക്ടോബർ 11 വൈകിട്ട് നാലിനകം ലഭിക്കണം. അപേക്ഷിക്കുന്ന കവറിനുമുകളിൽ തസ്തികയുടെ പേര് രേഖപ്പെടുത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top