വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽ യങ് പ്രൊഫഷണലിന്റെ 35 ഒഴിവുണ്ട്. ഒരുവർഷത്തെ കരാർ നിയമനമാണ്്. ഡൽഹിയിലാണ് അവസരം. സെപ്തംബർ 14 വരെ അപേക്ഷിക്കാം. വിശദവിവരത്തിന് www.mib.gov.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..