25 April Thursday

എയർ ഇന്ത്യയിൽ ക്യാബിൻ ക്രൂ

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

എയർ ഇന്ത്യ ലിമിറ്റഡിൽ ക്യാബിൻ ക്രൂ തസ്തികയിൽ ഒഴിവുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. മൂന്ന് ഘട്ടങ്ങളിലായി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

ഒന്നാം ഘട്ടം അപേക്ഷിക്കേണ്ട അവസാന തിയതി ജൂൺ 25, രണ്ടാം ഘട്ടം ജൂലൈ 17, മൂന്നാം ഘട്ടം ആഗസ്ത് 7. യോഗ്യത പ്ലസ്ടു, ഷെഡ്യൂൾഡ് എയർലൈനിൽ ക്യാബിൻ ക്രൂ ആയി കുറഞ്ഞത് ഒരു വർഷത്തെ പരിചയം. അംഗീകൃത എസ്ഇപി. പ്രായം 18‐35.

നിയമാനുസൃത ഇളവ് ലഭിക്കും. ഉയരം 172സെ.മീ (പുരുഷ), 160 സെ.മീ (സ്ത്രീ). ഇംഗ്ലീഷും ഹിന്ദിയും നന്നായി സംസാരിക്കാനറിയണം. വിദേശഭാഷയറിയുന്നത് അഭിലഷണിയം. http://www.airindia.comവഴിയാണ് ലൈനായി അപേക്ഷിക്കേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top