28 March Thursday

തെലുങ്കാന പബ്ളിക് സര്‍വീസ് കമീഷന്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് കോ-ഓപറേഷന്‍ ഡിപ്പാര്‍ട്മെന്റ്

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2017

തെലുങ്കാന പബ്ളിക് സര്‍വീസ് കമീഷന്‍  അഗ്രികള്‍ച്ചര്‍ ആന്‍ഡ് കോ-ഓപറേഷന്‍ ഡിപ്പാര്‍ട്മെന്റില്‍ (സബ്ഓര്‍ഡിനേറ്റ് സര്‍വീസ്) അഗ്രികള്‍ച്ചര്‍ എക്സ്ടെന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ്- രണ്ട് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 851 ഒഴിവാണുള്ളത്. യോഗ്യത: ബിഎസ്സി (അഗ്രിക്കള്‍ച്ചര്‍)/ ഡിപ്ളോമ(അഗ്രികള്‍ച്ചര്‍)/ ബിഎസ്സി(കൊമേഴ്സ്യല്‍ അഗ്രികള്‍ച്ചര്‍ ബിസിനസ് മാനേജ്മെന്റ്). പ്രായം: 18-44. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ഒക്ടോബര്‍ 31. വിശദവിവരം www.tspsc.gov.in ല്‍ ലഭിക്കും. അപേക്ഷിക്കുന്നത് സംബന്ധിച്ച് സംശയങ്ങള്‍ helpdesk@tspsc.gov.in എന്ന ഇ-മെയിലില്‍ അയക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top