29 March Friday

ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2017

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുടെ ഒഴിവുണ്ട്. യോഗ്യത: ചാര്‍ട്ടേഡ് അക്കൌണ്ടന്റ്/ കോസ്റ്റ് അക്കൌണ്ടന്റ്/എംബിഎ(ഫിനാന്‍സ്) അല്ലെങ്കില്‍ വിദേശസര്‍വകലാശാലയില്‍നിന്നുള്ള തത്തുല്യയോഗ്യത. അന്താരാഷ്ട്ര പ്രാധാന്യമുള്ള  സര്‍വകലാശാലയില്‍നിന്നോ ജിഎആര്‍പി പോലുള്ള സംഘടനകളില്‍നിന്നോയുള്ള സിഎഫ്എ/ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ റിസ്ക് മാനേജ്മെന്റ് എന്നിവ അഭിലഷണീയം. പ്രായം 57 വയസ്സില്‍ കുറയണം. യോഗ്യത, പരിചയം തുടങ്ങി വിശദവിവരങ്ങള്‍ www.rbi.org.in (-Recruitment related announcements) ല്‍ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാനതിയതി ഒക്ടോബര്‍ 30 വൈകിട്ട് അഞ്ച്. വിലാസം:The General Manager, Reserve Bank of India Services Board, IIIrd Floor, RBI Building, Opp. Mumbai Central Railway Station, Byculla, Mumbai - 400008. അപേക്ഷിക്കുന്ന കവറിനുമുകളില്‍ തസ്തികയുടെ പേര് രേഖപ്പെടുത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top