24 April Wednesday

ഔഷധിയില്‍ ട്രെയിനി വര്‍ക്കര്‍ 28 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2017

ഔഷധിയുടെ കണ്ണൂര്‍ ജില്ലയിലെ പരിയാരത്തുള്ള വിതരണകേന്ദ്രത്തില്‍ ട്രെയിനി വര്‍ക്കര്‍ തസ്തികയില്‍ 28 ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായാണ് നിയമനം. യോഗ്യത: ഏഴാം ക്ളാസ്. പ്രായം: 18-41. നിയമാനുസൃതവയസ്സിളവ് ലഭിക്കും. പ്രതിമാസ വേതനം: 8700. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി നവംബര്‍ മൂന്നിനകം. ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ അയക്കേണ്ട വിലാസം: ദി ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷന്‍ (ഐഎം), കേരള ലിമിറ്റഡ്, കുട്ടനെല്ലൂര്‍, തൃശൂര്‍- 680014, കേരള. ഫോണ്‍: 0487 2459800. അപേക്ഷയില്‍ ഫോണ്‍നമ്പറും പരിയാരത്തുള്ള വിതരണകേന്ദ്രത്തിലേക്കുള്ള അപേക്ഷയെന്നും തസ്തിക സഹിതം രേഖപ്പെടുത്തണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top