29 March Friday

അപേക്ഷ അയക്കേണ്ട അവസാന തിയതികള്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2017

ഒക്ടോബര്‍ 23
*പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡില്‍ (RITES)  14 തസ്തികകളില്‍ ഒഴിവിലേക്ക് അപേക്ഷ അയക്കേണ്ട അവസാന തിയതി.
* തിരുവനന്തപുരം വിക്രംസാരാഭായ് സ്പേസ് സെന്ററില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാനതിയതി.


ഒക്ടോബര്‍ 24
* എയര്‍ ഇന്ത്യയുടെ എയര്‍ലൈന്‍  അലൈഡ് സര്‍വീസസ് ലിമിറ്റഡില്‍ ഉന്നത തസ്തികകളില്‍ ഉള്ള ഒഴിവിലേക്ക് അപേക്ഷിക്കേണ്ട അവസാനതിയതി.
* ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്മെന്റില്‍ കൌണ്‍സലര്‍ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാനതിയതി.


ഒക്ടോബര്‍ 25
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ ബംഗളൂരു കോംപ്ളക്സില്‍ എന്‍ജിനിയര്‍മാരുടെ ഒഴിവിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി.


ഒക്ടോബര്‍ 30
* ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ (ബിഎസ്എഫ്) സ്പോര്‍ട്സ് ക്വോട്ടയില്‍ കോണ്‍സ്റ്റബിള്‍(ജിഡി) തസ്തികയില്‍ 196 ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി.


ഒക്ടോബര്‍ 31
* കോയമ്പത്തൂരിലെ തമിഴ്നാട് അഗ്രികള്‍ചര്‍ യൂണിവേഴ്സിറ്റിയില്‍ ജൂനിയര്‍ അസിസ്റ്റന്റ്- കം- ടൈപ്പിസ്റ്റിന്റെ 129 ഒഴിവിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top