19 April Friday

എമിററ്റസ് സയന്റിസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2017

എമിററ്റസ് സയന്റിസ്റ്റ്
കേരള സ്റ്റേറ്റ് കൌണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് (കെഎസ്സിഎസ്ടിഇ) എമിററ്റസ് സയന്റിസ്റ്റ് സ്കീമില്‍ അപേക്ഷ ക്ഷണിച്ചു. സയന്റിസ്റ്റ്/അക്കാദമീഷ്യന്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ കേരളത്തില്‍ ജനിച്ചവരോ താമസക്കാരോ ആയിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തിപരിചയം വേണം. പ്രായം 65ല്‍ കവിയരുത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നവംബര്‍ മൂന്ന്.  വിശദവിവരം   -http://www.kscste.kerala.gov.in. The Head, STPD, KSCSTE (Kerala State Council for Science,Technology and Environment) SASTHRABHAVAN,PATTOM, THIRUVANANTHAPURAM – 695 004. e-mail : kscste@gmail.com. Telephone : (0471) 2543701, 2534605


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top