20 April Saturday

ഡൽഹിയിൽ അധ്യാപക, 
അധ്യാപകേതര ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 23, 2022

 ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ്‌ അധ്യാപകരുടെയും  മറ്റ് തസ്തികകളിലേയും 547  ഒഴിവിലേക്ക്‌ അപേക്ഷക്ഷണിച്ചു. ട്രെയിൻഡ്‌  ഗ്രാജ്വേറ്റ് ടീച്ചർ: (സ്പെഷ്യൽ എഡ്യുക്കേഷൻ) 364, പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ: 142, പബ്ലിക്കേഷൻ അസിസ്റ്റന്റ്: 1,   മാനേജർ (അക്കൗണ്ട്‌സ്‌): 2, ഡെപ്യൂട്ടി മാനേജർ (അക്കൗണ്ട്സ്): 18,  ജൂനിയർ ലേബർ വെൽഫെയർ ഇൻസ്പെക്ടർ: 7, അസിസ്റ്റന്റ് സ്റ്റോർ കീപ്പർ: 5, സ്റ്റോർ അറ്റൻഡന്റ്: 6,  അക്കൗണ്ടന്റ്: 1 ,  ടെയ്‌ലർ മാസ്റ്റർ: 1 എന്നിങ്ങനെയാണ്‌ ഒഴിവുകൾ. ജൂലൈ 28-മുതൽ  www. dsssb.delhi.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.  അവസാന തീയതി ആഗസ്‌ത്‌ 27. വിശദവിവരം വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top