12 July Saturday

ഡിആർഡിഒയിൽ അപ്രന്റിസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 23, 2022

ഡിആർഡിഒയുടെ എയ്‌റോനൊട്ടിക്കൽ ഡവലപ്‌മെന്റ്‌ എസ്‌റ്റാബ്ലിഷ്‌മെന്റിൽ അപ്രന്റിസ്‌ 51 ഒഴിവുണ്ട്‌.  ഗ്രാജ്വേറ്റ്‌ അപ്രന്റിസ്‌ഷിപ്പ്‌ ട്രൈയിനി 11, ടെക്‌നീഷ്യൻ അപ്രന്റിസ്‌ ട്രെയിനി 18, ട്രേഡ്‌ അപ്രന്റിസ്‌ ട്രെയിനി 22 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്‌ത്‌ 14. വിശദിവരത്തിന്‌ www.drdo.gov.in  അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്‌ത്‌ 16.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top