20 April Saturday

ജിപ്‌മെറിൽ 
നഴ്‌സിങ്‌ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 23, 2022

പുതുച്ചേരിയിലെ ജവഹർലാൽ നെഹ്‌റു ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ്‌ റിസർച്ചിൽ നഴ്‌സിങ്‌ ഓഫീസറുടെയും പാരാമെഡിക്കൽ സ്‌റ്റാഫിന്റെയും ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.  139 ഒഴിവുണ്ട്‌. ഇതിൽ 128 ഒഴിവ്‌ നഴ്‌സിങ്‌ ഓഫീസർ തസ്‌തികയിലാണ്‌. എക്‌സ്‌റേ ടെക്‌നീഷ്യൻ (റേഡിയോതെറാപ്പി) 3, എക്‌സ്‌റേ ടെക്‌നീഷ്യൻ(റേഡിയോ ഡയഗ്‌നോസിസ്‌) 6, റെസിപ്പറേറ്ററി ലബോറട്ടറി ടെക്‌നീഷ്യൻ 2 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ഓൺലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. അവസാന തീയതി ആഗസ്‌ത്‌ 11. വിശദവിവരത്തിന്‌ www.jipmer.edu.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top