29 March Friday

ഭാരത്‌ പെട്രോളിയത്തിൽ 
ജൂനിയർ എക്‌സിക്യൂട്ടീവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 23, 2022

ഭാരത്‌ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ ജൂനിയർ എക്‌സിക്യൂട്ടീവ്‌ (ഓപറേഷൻസ്‌), ജൂനിയർ എക്‌സിക്യൂട്ടീവ്‌( അക്കൗണ്ട്‌സ്‌) ഒഴിവുണ്ട്‌.   യോഗ്യത ജൂനിയർ എക്‌സിക്യൂട്ടീവ്‌(ഓപറേഷൻസ്‌)  55 ശതമാനം മാർക്കോടെ ത്രിവത്സര ഡിപ്ലോമ/ ബിഇ, ബിടെക്‌, ബിഎസ്‌സി(എൻജി) മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്‌ട്രുമെന്റേഷൻ/ഇലക്ട്രോണിക്‌സ്‌/സിവിൽ/കെമിക്കൽ എൻജിനിയറിങിൽ ബിരുദം. ഉയർന്ന പ്രായം ബിരുദക്കാർക്ക്‌ 30. ഡിപ്ലോമക്കാർക്ക്‌ 32.   ജൂനിയർ എക്‌സിക്യൂട്ടീവ്‌( അക്കൗണ്ട്‌സ്‌) യോഗ്യത: 55 ശതമാനം മാർക്കോടെ ബിരുദം, സിഎ ഇന്റർ/സിഎംഇ ഇന്റർ.    ജൂലൈ 23 മുതൽ ഓൺലൈനായി അപേക്ഷിക്കാം.  അവസാന തീയതി ആഗസ്‌ത്‌ എട്ട്‌. വിശദവിവരത്തിന്‌  https://www.bharatpetroleum.in/


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top