26 April Friday

എയിംസിൽ ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Sunday May 23, 2021

ഋഷികേശ്: 700 . സീനിയർ റെസിഡന്റിന്റെ 100 ഒഴിവും ജൂനിയർ റെസിഡന്റിന്റെ 200 ഒഴിവുമുമാണുള്ളത്‌. നേഴ്‌സിങ് ഓഫീസറുടെ 300 ഒഴിവുകളാണുള്ളത്.
ടെക്‌നിക്കൽ അസിസ്റ്റന്റിന്റെ 100 ഒഴിവുണ്ട്. വിശദവിവരത്തിന്‌ www.aiimsrishikesh.edu.in
നാഗ്പുർ: 22 അധ്യാപക ഒഴിവുകൾ. വിവിധ വിഷയങ്ങളിൽ അസോസിയറ്റ് പ്രൊഫസറുടെ നാലും അസിസ്റ്റന്റ് പ്രൊഫസറുടെ പതിനെട്ടും ഒഴിവാണുള്ളത്.  www.aiimsnagpur.edu.in അപേക്ഷ ഓൺലൈനായി ജൂൺ ആറുമുതൽ നൽകാം. അവസാന തിയതി ജൂൺ 24.
കല്യാണി: സീനിയർ റെസിഡന്റ് 26 ഒഴിവുകൾ. മേയ് 27, 28, 29 തിയതികളിലായി അഭിമുഖം നടക്കും. www.aiimskalyani.edu.in.
ഭുവനേശ്വർ: 90 സീനിയർ റെസിഡന്റ് ഒഴിവ്. നോൺ -അക്കാദമിക് കാറ്റഗറിയിലാണ് അവസരം. www.aiimsbhubaneswar.nic.in അവസാന തിയതി ജൂൺ 7.
ഭോപാൽ: മെഡിക്കൽ റെക്കോഡ് ടെക്‌നീഷ്യന്റെ 28 ഒഴിവിലേക്ക് അപേക്ഷിക്കാം. https://www.aiimsbhopal.edu.in അവസാന തിയതി മേയ് 31.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top