വിവിധ ഇഎസ്ഐസി ഹോസ്പിറ്റലുകളിൽ അവസരം. കേരളത്തിലും ഒഴിവുണ്ട്. എറണാകുളം ഉദ്യോഗമണ്ഡലിലുള്ള ഇഎസ്ഐസി ഹോസ്പിറ്റലില്‍ ആയുർവേദ ഫാര്‍മസിസ്റ്റിന്റെ ഒഴിവുണ്ട്. ജനറല്‍ തസ്തികയാണ്. ഒരുവര്‍ഷത്തേക്കാണ് നിയമനം. വിശദവിവരവും അപേക്ഷാഫോറവും www.esic.nic.in ല്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ് 21.
ചെന്നൈ കെ കെ നഗറിലെ ഇഎസ്ഐസി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ സീനിയര്‍ റെസിഡന്റിന്റെ 70 ഒഴിവുണ്ട്. മേയ് 19 മുതല്‍ 22 വരെയുള്ള ദിവസങ്ങളിലായാണ് അഭിമുഖം. കൊല്‍ക്കത്തയിലെ ജോക്ക ഇഎസ്ഐസി ഹോസ്പിറ്റലില്‍ 12 സീനിയര്‍ റെസിഡന്റിന്റെ ഒഴിവുണ്ട്. അഭിമുഖം മെയ് 24-ന്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..