29 March Friday

കെഎസ്‌ആർടിസി–സ്വിഫ്‌റ്റിൽ മാനേജ്‌മെന്റ്‌ തസ്‌തിക

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

കെഎസ്‌ആർടിസി–സ്വിഫ്‌റ്റിൽ മാനേജ്‌മെന്റ്‌ തസ്‌തികയിൽ നിയമനം നടത്തും. കരാർ നിയമനമാണ്‌. ജനറൽ മാനേജർ 1, ഡെപ്യൂട്ടി ജനറൽ മാനേജർ(ടെക്‌നിക്കൽ) 1, ഡെപ്യൂട്ടി ജനറൽ മാനേജർ(ഓപറേഷൻസ്‌) 1, അസിസ്‌റ്റന്റ്‌ ജനറൽ മാനേജർ‌(ഫിനാൻസ്‌) ആൻഡ്‌ കമ്പനി സെക്രട്ടറി 1, അസിസ്‌റ്റന്റ്‌ ജനറൽ മാനേജർ(എച്ച്‌ആർ) 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 31. വിശദവിവരത്തിന്‌ www.cmdkerala.net

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top