17 December Wednesday

നാഷണൽ ബുക്ക്‌ ട്രസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‌ കീഴിലുള്ള നാഷണൽ ബുക്ക്‌ ട്രസ്‌റ്റിൽ 26 ഒഴിവുകളുണ്ട്‌. ന്യൂഡൽഹി, കൊൽക്കത്ത, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലാണ്‌ നിയമനം. അസിസ്‌റ്റന്റ്‌ ഡയറക്ടർ 2, അസിസ്‌റ്റന്റ്‌ ഡയറക്ടർ(പ്രൊഡക്‌ഷൻ) 1, അസിസ്‌റ്റന്റ്‌ എഡിറ്റർ 2 (കന്നഡ 1, മറാത്തി 1), പ്രൊഡക്‌ഷൻ അസിസ്‌റ്റന്റ്‌1 (ഇഡബ്ല്യുഎസ്‌), എഡിറ്റോറിയൽ അസിസ്‌റ്റന്റ്‌(ഇംഗ്ലീഷ്‌ 1, ഹിന്ദി 2), അക്കൗണ്ടന്റ്‌ 3, സീനിയർ സ്‌റ്റെനോഗ്രാഫർ 2, അസിസ്‌റ്റന്റ്‌ 4, ലൈബ്രേറിയൻ 1, ജൂനിയർ ട്രാൻസ്‌ലേറ്റർ (ഹിന്ദി)1, ലൈബ്രറി അസിസ്‌റ്റന്റ്‌ 2, ജൂനിയർ ആർടിസ്‌റ്റ്‌ 1, ഡ്രൈവർ 3 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 12. വിശദവിവരം www.nbtindia.gov.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top