26 April Friday

എയിംസിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസി(AIIMS) അനധ്യാപക തസ്‌തികകളിൽ 258 ഒഴിവുണ്ട്‌. ഗ്രൂപ്പ്‌ എ, ബി, സി തസ്‌തികകളിലാണ്‌ അവസരം. കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ, ഇന്റർവ്യൂ എന്നിവയുണ്ടാവും. മെഡിക്കൽ സോഷ്യൽ സർവീസ്‌ ഓഫീസർ ഗ്രേഡ്‌ –-2, ഫാർമസിസ്‌റ്റ്‌ ഗ്രേഡ്‌ –-2,  അസിസ്‌റ്റന്റ്‌ ഡയറ്റീഷ്യൻ, സ്‌റ്റോർ കീപ്പർ, ജൂനിയർ എൻജിനിയർ തുടങ്ങിയ തസ്‌തികകളിലാണ്‌ ഒഴിവ്‌. അപേക്ഷ ഓൺലൈനായി. അവസാന തീയതി ഡിസംബർ 19. വിശദവിവരങ്ങൾക്ക്‌ www.aiimsexams.ac.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top