ചണ്ഡീഗഢിലെ പോസ്‌റ്റ് ഗ്രാജ്വേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ചിൽ(PGIMER) വിവിധ തസ്‌തികയിൽ 256 ഒഴിവ്. നഴ്‌സിങ് ഓഫീസറുടെ 195 ഉം ജൂനിയർ അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്‌റ്റന്റിന്റെ(എൽഡിസി) -37ഉം ഒഴിവുണ്ട്. പിജിമെറിലും പഞ്ചാബിലെ സംഗ്രൂരിലുള്ള പിജിഐ സാറ്റലൈറ്റ് സെന്ററിലുമാണ് അവസരം. കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയുണ്ടാവും. കേരളത്തിൽ തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്. അപേക്ഷ ഓൺലൈനായി അയക്കണം. അവസാന തീയതി നവംബർ 28. വിശദവിവരങ്ങൾക്ക് www.pgimer.edu.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..