29 March Friday

ഐഒസിഎല്ലിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 22, 2018

ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ബീഹാറിലെ ബറൗണി റിഫൈനറിയിൽ ട്രേഡ് അപ്രന്റിസ്, ടെക്നീഷ്യൻ അപ്രന്റിസ് 114 ഒഴിവും ഉത്തർപ്രദേശിലെ മഥുര റിഫൈനറിയിൽ 155 ഒഴിവുമുണ്ട്. ബിഎസ്സി/ ത്രിവത്സര ഡിപ്ലോമ/മെട്രിക്കുലേഷനും ഐടിഐയും യോഗ്യതയുള്ളവർക്ക് വിവിധ തസ്തികകളിൽ അപേക്ഷിക്കാം. പ്രായം 18‐24. എഴുത്ത്പരീക്ഷയുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 09. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് നവംബർ 17നുള്ളിൽ ലഭിക്കണം. വിലാസം: Dy General Manager(HR), Indian Oil Corporation Limited, P O Barauni Refinery Dist, Begusarai-851114 (Bihar) aYpc: General Manager(HR), Indian Oil Corporation Limited, P O Mathura Refinery, Mathura-281005( UP)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top