28 March Thursday

ഐഒസിഎല്ലിൽ അസി. ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Monday Oct 22, 2018

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ഫിനാൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തും. യോഗ്യത: 55 ശതമാനം മാർക്കോടെ ബിരുദം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽനിന്നൊ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയിൽനിന്നൊ സിഎ/സിഎംഎ ജയിക്കണം.
ഫിനാൻസ്/ അക്കൗണ്ട്സ്/ടാക്സേഷൻ/കോസ്റ്റ് അക്കൗണ്ടിങ്/ ഓഡിറ്റിങ് എന്നിവയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം. www.iocl.comwww.iocl.com വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരവും website ൽ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top