യുനൈറ്റഡ് നാഷൺസ് ഡവലപ്മെന്റ് പ്രോഗ്രാമിൽ ക്ലസ്റ്റർ കോ‐ഓർഡിനേറ്റർ (നാഷണൽ യുനൈറ്റഡ് നാഷൺസ് വളണ്ടിയർ) 05, പ്രോജക്ട് അഡ്മിനിസ്ട്രേഷൻ ആൻഡ് ഓപറേഷൻ അസിസ്റ്റന്റ് 01, ഫിനാൻസ് കം അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് 01, പ്രോജക്ട് അസോസിയറ്റ് 01 എന്നിങ്ങനെ ഒഴിവുണ്ട്. അപേക്ഷിക്കാനുള്ള അവസാനതിയതി ഒക്ടോബർ 23. വിശദവിവരത്തിന് http://www.in.undp.org
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..