23 April Tuesday

ബിഇസിഐഎല്ലിൽ വിവിധ തസ്തിക

വെബ് ഡെസ്‌ക്‌Updated: Monday Oct 22, 2018

ബ്രോഡ്കാസ്റ്റ് എൻജിനിയറിങ് കൺസൽട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് വിവിധ തസ്തികകളിലെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡെൽഹിയിലെ സർക്കാർ ആശുപത്രികളിലാണ്  നിയമനം.
ഒടി അസിസ്റ്റന്റ് 06, റേഡിയോഗ്രാഫർ 05, ഇസിജി ടെക്നീഷ്യൻ 02, പ്ലാസ്റ്റർ അസി. 03, ഫിസിയോതെറാപിസ്റ്റ് 01, സോഷ്യൽ വർക്കർ 02, ഫാർമസിസ്റ്റ് 02, ടെക്നിക്കൽ അസി. 01, ലബോറട്ടറി ടെക്നീഷ്യൻ 03, ലബോറട്ടറി അസി. 06, അസി. ലൈബ്രേറിയൻ 02 എന്നിങ്ങനെ ആകെ 33 ഒഴിവുണ്ട്. www.becil.com www.becil.comഎന്ന websiteൽനിന്നും അപേക്ഷാഫോറം ഡൗൺലോഡ്ചെയ്യാം.
അപേക്ഷ പൂരിപ്പിച്ച് സ്വയംസാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകൾ സഹിതം അപേക്ഷാഫീസിന്റെ ഡിഡി എന്നിവ സഹിതം Assistant General Manger(HR), BECIL's Corporate Office, BECIL Bhawan, C-56/A- 17, Sector-62, Noida- 201307.  അപേക്ഷ ലഭിക്കേണ്ട അവസാനതിയതി നവംബർ 05.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top