26 April Friday

മലബാർ ക്യാൻസർ സെന്ററിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 22, 2018

മലബാർ ക്യാൻസർ സെന്ററിൽ സീനിയർ റെസിഡന്റ് തസ്തികയിൽ ഒഴിവുണ്ട്. സർജിക്കൽ ഓങ്കോളജി 01, റേഡിയേഷൻ ഓങ്കോളജി 01, മെഡിക്കൽ ഓങ്കോളജി ആൻഡ് ഹെമറ്റോളജി 03, അനസ്തീഷ്യോളജി 02, ഇമേജിയോളജി 01, പതോളജി 01 എന്നിങ്ങനെയാണ് ഒഴിവ്. ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷാഫോറം http://www.mcc.kerala.gov.in ൽ ലഭിക്കും. അപേക്ഷ പൂരിപ്പിച്ച്  ഫീസ്് 1000രൂപയുടെ ഡിഡി സഹിതം The Director, Malabar Cancer Centre, Moozhikkara P O, Thalassery, Kerala-670103      എന്ന വിലാസത്തിൽ നവംബർ 30ന് വൈകിട്ട് 4.30നകം ലഭിക്കണം. വിശദവിവരം website ൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top