08 May Wednesday

കേരള ഹൈക്കോടതിയിൽ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

കേരള ഹൈക്കോടതിയി വിവിധ തസ്തികകളിലായി ഒമ്പത് ഒഴിവ്. അസിസ്റ്റന്റ് 1, ബൈ 1, വാച്ച്മാ 7 എന്നിങ്ങനെയാണ് ഒഴിവ്. അസിസ്റ്റന്റ് യോഗ്യത ബിരുദം. കംപ്യൂട്ട അറിയുന്നത് അഭിലഷണീയം. ബൈ എട്ടാം ക്ലാസ്സ്, കെജിടിഇ(ബുക്ക്ബൈഡിങ് ലോവ) അഥവാ തത്തുല്യം(ഈയോഗ്യതയുള്ളവരുടെ അഭാവത്തി ബുക്ക ്ബൈഡിങി 18 മാസം പ്രവൃത്തി പരിചയമുള്ളവരെ പരിഗണിക്കും). വാച്ച്മാ യോഗ്യത പത്താം ക്ലാസ്സ് ജയം അഥവാ തത്തുല്യം.മികച്ച ശരീര പ്രകൃതി, രാത്രിയും പകലും ജോലിചെയ്യാനുള്ള സന്നദ്ധത. ഭിന്നശേഷിക്കാരും സ്ത്രികളും വാച്ച്മാ തസ്തികയി അപേക്ഷിക്കാ യോഗ്യരല്ല. വിശദവിവരത്തിനും അപേക്ഷിക്കാനും www.hckrecruitment.nic.in അവസാന തിയതി മാച്ച് ഒമ്പത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top